The Instant View Editor uses a three-column layout, so you really want to use it on a desktop screen that's wide enough. Sorry for the inconvenience.

Back to the main page »

Original

Preview

Link Preview
The Indian Express
തൊടുപുഴയിൽ കുട്ടിക്ക് ക്രൂര മർദനമേറ്റ സംഭവം; പ്രതിയെ ഇന്ന്​ കസ്​റ്റഡിയിൽ വാങ്ങും
തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അരുൺ ആനന്ദിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. മുട്ടം ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കുട്ടികളെ ക്രൂരമായി മാർദിച്ചിരുന്നു എന്ന മാതാവിന്റെ അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. അതേസമയം, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന ചികിത്സ അ​തേ​പ​ടി തു​ട​രാ​ൻ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​​​ന്റെ നി​ർ​ദേ​ശം. തലച്ചോർ ഒരു ശതമാനം പോലും പ്രവർത്തിക്കുന്നില്ല. വെന്റി​ലേ​റ്റ​റി​​​ന്റെ​യും മ​രു​ന്നു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) മാർച്ച് 31നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. മൂ​ത്ത​കു​ട്ടി​യെ മ​ർ​ദി​ച്ച​തി​നു പു​റ​മെ ഇ​ള​യ​കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നും വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ തെ​ളി​ഞ്ഞി​രു​ന്നു.

Issue #1

Missing caption on cover image
Type of issue
IV page is missing essential content
Reported
Apr 4, 2019