The Instant View Editor uses a three-column layout, so you really want to use it on a desktop screen that's wide enough. Sorry for the inconvenience.

Back to the main page »

Original

Preview

Link Preview
നക്​സലൈറ്റുകൾ ഇനിയെന്നാണ്​ ആ സത്യം തുറന്നു പറയുക?
‘അടിയോരുടെ പെരുമനെ’ വെടിവെച്ചുകൊന്ന പൊലീസ്​ കോൺസ്​റ്റബിൾ  രാമചന്ദ്രൻ നായർ പിന്നീട്​ ത​​​​െൻറ പാതകം വിളിച്ചു പറഞ്ഞു. കോടതി കേറി. എഞ്ചിനിയറിങ്​ കോളജ്​ വിദ്യാർഥി രാജ​​​​െൻറ കൊലയാളികളും പ്രേരണനൽകിയവരും കോടതി കയറി. ലക്ഷ്​മണ അടക്കം പൊലീസ്​ ഒാഫീസർമാർ ശിക്ഷിക്കപ്പെട്ടു. എന്നിട്ടും നക്​സലൈറ്റ്​ പ്രവർത്തകനും ദൽഹി സർവകലാശാലയിലെ ഗവേഷകനുമായിരുന്ന തമിഴ്​നാട്ടുകാരൻ മതിയഴക​​​െൻറ കൊലയാളികൾ സ്വന്തം പാതകം ഏറ്റെുപറയുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ഉണ്ടായില്ല. ഇൗച്ചര വാരിയരെ പോലെ മതിയഴക​​​െൻറ അമ്മയും മകനെകാത്ത്​ കരഞ്ഞുകരഞ്ഞ്​ അവസാനിച്ചിരിക്കണം.

Issue #5

missing date and author
Accepted by admin
Type of issue
IV page is missing essential content
Reported
Jun 18, 2017