Preview
Link Preview
സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് വിദേശത്ത് കൂടുതല്‍ പണം ഉണ്ടാക്കാന്‍ പോയവര്‍ക്ക് പണികിട്ടും ; കൊറോണ മൂലം ജോലിയില്‍ തിരികെ കയറല്‍ പാളും
കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ദീര്‍ഘകാല അവധിയെടുത്തു വിദേശത്തു ജോലിക്കുപോയ നിരവധിപ്പേര്‍ കോവിഡ് 19 മൂലം വെട്ടില്‍. യഥാസമയം നാട്ടില്‍ തിരിച്ചെത്തി ഗവ. സര്‍വീസില്‍ തിരിച്ചുകയറാന്‍ കഴിയാതെ വലയുകയാണു പലരും. വിദേശജോലിക്കു പോയവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാനെത്തുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. പ്രമോഷനും റിട്ടയര്‍മെന്റിനും മുമ്പായി ജോലിയിലുണ്ടാകണമെന്ന ചട്ടം പാലിക്കാനാണിത്. അല്ലാത്തപക്ഷം ആനുകൂല്യങ്ങള്‍ കിട്ടാന്‍ തടസംനേരിടും.

Issue #2
This is not right as per prevailing rules. PSC recruitments can be made in case of an employee takes LWA for going abroad.
- Declined by admin
- Type of issue
- Submitted via the Previews bot
- Reported
- Mar 12, 2020